പുകയില വിരുദ്ധ ദിനാചരണം

പറവൂർ: കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ബോധവത്​കരണ സെമിനാറും സമൂഹ ചിത്രലേഖനവും നടത്തി. പുകസ മേഖല പ്രസിഡന്‍റ്​ ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു . ഗ്രന്ഥശാല പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. വായനശാല നേതൃസമിതി കൺവീനർ എം.എക്സ്. മാത്യു, ഐ.സി.ഡി.എസ് സൂപ്പർവൈസർ അംബിക വാരിയത്ത്, ഇ.വി. വർഗീസ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR pukayila 2 ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച സമൂഹ ചിത്രലേഖനം ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.