പഠനോപകരണ വിതരണം

കൊച്ചി: ഓട്ടോ തൊഴിലാളികളുടെ മക്കൾക്ക്​ സ്കൂൾ കിറ്റ് വിതരണം ചെയ്ത് ഓൺലൈൻ ഓട്ടോ അഗ്രിഗേറ്റഡ് പ്ലാറ്റ്ഫോമായ ടുക്സി. 50 ഓട്ടോ തൊഴിലാളികളുടെ കുട്ടികൾക്കാണ് ടുക്സി പ്രതിനിധികൾ സ്കൂൾ കിറ്റ് നൽകിയത്. ഇൻഫോപാർക്ക് ആസ്ഥാനമായി കൊച്ചി കേന്ദ്രീകരിച്ച് 2021 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടുക്സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.