മദ്റസ പ്രവേശനം

പുറയാർ: അൽ മദ്റസത്തുൽ ഇസ്​ലാമിയ പ്രവേശനം ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്റ് പി.ഐ. സമദ് ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്​ അംഗം നഹാസ് കളപ്പുരയിൽ സന്ദേശം നൽകി. വി.എം. യൂസഫ് അധ്യക്ഷത വഹിച്ചു. എം.കെ. അബൂബക്കർ, ഒ.എ. അബ്ദുൽ ഹുസൈൻ, അൻസാർ നെടുമ്പാശ്ശേരി എന്നിവർ സംസാരിച്ചു. ഷാജില യൂസഫ് സ്വാഗതവും ഹസീന നന്ദിയും പറഞ്ഞു. EA ANKA 1 MADRASA പുറയാർ അൽ മദ്​റസത്തുൽ ഇസ്​ലാമിയയിൽ സംഘടിപ്പിച്ച പ്രവേശനാരംഭം ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്റ് പി.ഐ. സമദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.