ചെങ്ങമനാട്: മലർവാടി ബാലസംഘം യൂനിറ്റ് ബാലോത്സവത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല മജീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദലി ചെങ്ങമനാട്, യൂനിറ്റ് കോഓഡിനേറ്റർ ഇ.എച്ച്. താജുദ്ദീൻ, ടി.കെ. ഇബ്രാഹിംകുഞ്ഞ്, മുഹമ്മദ് സ്വാലിഹുദ്ദീൻ, പി.എസ്. അക്ബർഷ, അമീൻ ത്വാഹ എന്നിവർ സംസാരിച്ചു. EA ANKA 1 MALARVADY മലർവാടി ബാലസംഘം ചെങ്ങമനാട് യൂനിറ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലോത്സവത്തിലെ വിജയികൾക്ക് വാർഡ് അംഗം ഷക്കീല മജീദ് സമ്മാനം വിതരണം ചെയ്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.