ea+ec ആലുവ: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കാർട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണവും കാർട്ടൂൺ, കാരിക്കേച്ചർ പ്രദർശനവും സംഘടിപ്പിക്കും. ജൂൺ രണ്ടിന് രാവിലെ 9.30മുതലാണ് പരിപാടി. വിദേശ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ബാദുഷയെ വരച്ച കാരിക്കേച്ചറുകൾ ഉൾപ്പെടുത്തിയുള്ള കാരിക്കേച്ചർ - കാർട്ടൂൺ എക്സിബിഷനാണ് സംഘടിപ്പിക്കുന്നത്. കാർട്ടൂൺമാൻ വരച്ച നിരവധി ചിത്രങ്ങളും ഉണ്ടാകും. വൈകീട്ട് വരെയുള്ള പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കാരിക്കേച്ചർ വരച്ചുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.