ചരമം ഹരികുമാർ

ചേപ്പാട്: ഏവൂർ വടക്ക് കൊച്ചുതുണ്ടുതറയിൽ (സൗപർണിക) കെ. ഹരികുമാർ (56) നിര്യാതനായി. ന്യൂഡൽഹിയിൽ ആർമി ക്യാപ്റ്റൻ നഴ്‌സിങ് ഓഫിസറാണ്. ഭാര്യ: രാജശ്രീ (ബീന). മക്കൾ: ഹർഷ ഹരികുമാർ, ഹരിഗോവിന്ദ്. മരുമകൻ: രാജേന്ദർ ഠാക്കൂർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.