പറവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾടൈം മീനിയൽ സ്റ്റാഫ് (ക്ലീനിങ് സ്റ്റാഫ് ) ഒഴിവുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ബുധനാഴ്ച വൈകീട്ട് മൂന്നിന് സ്കൂളിൽ ഹാജരാകണം. താൽക്കാലിക ഒഴിവുകൾ പറവൂർ: തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫുൾടൈം മീനിയൽ സ്റ്റാഫിനെയും എച്ച്.എസ്.ടി സംസ്കൃതം വിഭാഗത്തിൽ താൽക്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം വ്യാഴാഴ്ച രാവിലെ 11ന് സ്കൂളിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.