എസ്.ഐ ഹാറൂൺ വിരമിക്കുന്നു

നെടുമ്പാശ്ശേരി: 18 വർഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലെയ്സൺ ഓഫിസറായി പ്രവർത്തിച്ച . 1988ൽ പൊലീസ് സർവിസിൽ പ്രവേശിച്ച പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹം 18 മാസം ഡെപ്യൂട്ടേഷനിൽ എമിഗ്രേഷനിലും പ്രവർത്തിച്ചു. അഞ്ചുതവണ സൗദി അറേബ്യയിൽ ഹജ്ജ് വളന്‍റിയറായും സേവനമനുഷ്ഠിച്ചു. പൊലീസിലെയും വിമാനത്താവളത്തിലെ വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ea yas4 haroon എസ്.ഐ ഹാറൂൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.