കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവർത്തന പഠന കേന്ദ്രത്തിൻെറ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥിനിയായ എൽജി സൂസൻ എൽദോയുടെ 'ദി വില്ലേജ് ഡാംസൽ' പുസ്തകത്തിൻെറ പ്രകാശനം നടത്തി. ലളിതാംബിക അന്തർജനം എഴുതിയ ഗ്രാമബാലിക പുസ്തകത്തിൻെറ ഇംഗ്ലീഷ് വിവർത്തനമാണ് ദി വില്ലേജ് ഡാംസൽ, കോഓഡിനേറ്റർ ഡോ. കെ.ആർ. സജിത അധ്യക്ഷത വഹിച്ചു. എ. എ. സഹദ്, ഡോ. പ്രതീഷ് പീറ്റർ, അസി. പ്രഫ പി.വെ. ആരിഫ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- കാലടി സംസ്കൃത സർവകലാശാല വിവർത്തന പഠന കേന്ദ്രത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. കെ.ആർ. സജിത ഡോ. പ്രതീഷ് പീറ്ററിന് നൽകി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.