ഗ്യാൻവാപി മസ്ജിദ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കരുമാല്ലൂർ: 'ഗ്യാൻവാപി മസ്ജിദ്: അധികാരികൾ തെറ്റ് തിരുത്തുക' മുദ്രാവാക്യം ഉയര്‍ത്തി മാഞ്ഞാലി മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നടന്ന സംഗമം ഖതീബ് ഹസൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം, എൻ.ഐ. നാസർ, ടി.എച്ച്. അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകി. പടം EA PVR ganvapi 1 മാഞ്ഞാലി മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ഖതീബ് ഹസൻ മൗലവി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.