ആലുവ: വെസ്റ്റ് സെക്ഷൻ പരിധിയിലെ കോട്ടപ്പുറം മാമ്പ്ര, അക്വസിറ്റി ഫ്ലാറ്റ്, ചിറങ്ങര അമ്പലം, അടുവാതുരുത്ത്, നാല് സൻെറ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . പറവൂർ : നടുമുറികോളനി, ചെറിയപ്പിള്ളി ഹെൽത്ത് സെന്റർ, പഴങ്ങാട്ടു വെളി, തൃക്കപുരം നോർത്ത്, ചെറിയപ്പിള്ളി ബ്ലോക്കുപടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.