കൺവീനർമാരുടെ സംഗമം

ആലുവ: വിമൻ ജസ്റ്റിസ് മൂവ്മൻെറ് മണ്ഡലം പഞ്ചായത്ത് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്​ പ്രസിഡൻറ് മേരി ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജാസ്മിൻ സിയാദ്, മുനീറ കുന്നത്തുനാട്, രമണി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.