പഠനോപകരണ വിതരണം

കളമശ്ശേരി: കൊച്ചി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി നിർധന വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സിനിമ-ടി.വി താരം ബിനു അടിമാലി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ്​ റഫീഖ് മരയ്ക്കാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാകിർ കടവിൽ, വൈസ് പ്രസിഡന്റ് സുനിത സലാം, എക്സിക്യൂട്ടിവ് അംഗവും സിനിമ താരവുമായ സുമേഷ് തമ്പി, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.