പൊതുമേഖല സ്ഥാപന ബോർഡിന് കൂടുതൽ അധികാരം

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​ങ്ങ​​ളോ യൂ​​നി​​റ്റു​​ക​​ളോ അ​​ട​​ച്ചു പൂ​​ട്ടു​​ന്ന​​തി​​നും ഓ​​ഹ​​രി വി​​ൽ​​പ​​ന ന​​ട​​ത്തു​​ന്ന​​തി​​നും ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡി​​ന് അ​​ധി​​കാ​​രം ന​​ൽ​​കാ​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. സം​​യു​​ക്ത സം​​​രം​​ഭം തു​​ട​​ങ്ങു​​ക​​യോ പ​​ര​​സ്പ​​രം ല​​യി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പ​​രി​​മി​​ത സ്വാ​​ത​​ന്ത്ര്യ​​മാ​​ണ് ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.