കൊച്ചി: വൈറ്റിലയിലെ ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ (ആസാദി കോളജ്) നാലാമത് ബിരുദ ബാച്ചിന്‍റെ ബിരുദദാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകീട്ട് അഞ്ചിനാണ് പരിപാടി. ചടങ്ങിൽ ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കോളജ് ചെയർമാൻ പ്രഫ. ആർക്കിടെക്ട് ബി.ആർ. അജിത്ത്, പ്രിൻസിപ്പൽ ആർക്കിടെക്ട് പ്രത്യൂഷ് പ്രസൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആർക്കിടെക്ട് പ്രതീക് സുധാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.