പറവൂർ സബ് ട്രഷറി: പുതിയ കെട്ടിട നിർമാണം പുനരാരംഭിക്കണം

പറവൂർ: ജീർണാവസ്ഥയിലായ പറവൂർ സബ് ട്രഷറി പുതിയ കെട്ടിടത്തിന്‍റെ നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പറവൂർ നിയോജക മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മുൻ എം.പി കെ.പി. ധനപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ജെ. രാജു, പി.ആർ. സൈജൻ, കെ.വി. മുരളി, ജോർജ് പി. എബ്രഹാം, കെ.ടി. ദേവസിക്കുട്ടി, കെ.വി. അനന്തൻ, കെ.എൽ. സെബാസ്റ്റ്യൻ, എൻ.എസ്. ദീപ, ഇ.ആർ. ഷൈജ, ടി.പി. ഹാറൂൺ, ഇ.സി. ജോസഫ്, വി.ജി. ശശിധരൻ, ബി. മാലിനി എന്നിവർ സംസാരിച്ചു. EA PVR paravur sub trusary 8 കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ നിയോജക മണ്ഡലം പ്രവർത്തകയോഗം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.