സൗജന്യ ഫിസിയോ തെറപ്പി സെന്റര്‍

പെരുമ്പാവൂര്‍: മഹാത്മ സെന്ററിന് കീഴില്‍ മാറമ്പിള്ളിയില്‍ ആരംഭിക്കുന്ന സൗജന്യ ഫിസിയോ തെറപ്പി ആൻഡ്​ പാലിയേറ്റിവ് കെയര്‍ 23ന് രാവിലെ 10ന് അഡ്വ. ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്യും. മാറമ്പിള്ളി മുത്തൂറ്റ് ബാങ്കിന് സമീപമാണ് സെന്ററെന്ന്​ സെന്റര്‍ ഡയറക്ടര്‍ മുട്ടം അബ്ദുല്ല അറിയിച്ചു. ഫോണ്‍: 0484 2676767, 9495390903.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.