കോതമംഗലം: പിണ്ടിമന കൃഷിഭവന്‍റെയും ആയക്കാട് എൻ.എസ്.എസ് കരയോഗത്തിന്‍റെയും ആഭിമുഖ്യത്തിൽ തൃക്കാരിയൂർ എൻ.എസ്.എസ് യു.പി സ്കൂളിൽ കരനെൽ കൃഷിയാരംഭിച്ചു. വിത്തിടൽ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് സി.ആർ. ജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ജെയ്സൺ ദാനിയേൽ, എൻ.എസ്.എസ് യൂനിയൻ താലൂക്ക് പ്രസിഡന്‍റ് നരേന്ദ്രൻനായർ, വാർഡ് മെംബർ ടി.കെ. കുമാരി, സ്കൂൾ ഹെഡ്മിസ്ട്രസ് ജമ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 2 kara Nell തൃക്കാരിയൂർ യു.പി സ്കൂളിലെ കരനെൽ കൃഷി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.