കാലടി: പ്ലാന്‍റേഷൻ കോർപറേഷനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ കൃഷി, തൊഴിൽ വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെയും സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ സംസ്ഥാന വ്യാപകമായി 20ന് ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കൺവീനർ സി.കെ. ഉണ്ണികൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.