പഞ്ചമി കൺവൻഷൻ

കാക്കനാട്: പഞ്ചമി സ്വയംസഹായ സംഘത്തിന്റെ ജില്ല തല കൺവെൻഷൻ കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) ജനറൽ സെക്രട്ടറിയും പഞ്ചമി ചെയർമാനുമായ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. സുജാത അധ്യക്ഷത വഹിച്ചു. ഡോ. ആർ. വിജയകുമാർ,ഓമന വിജയകുമാർ,ബിന്ദു ഷിബു, രമ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: പഞ്ചമി സ്വയംസഹായ സംഘത്തിന്റെ ജില്ല തല കൺവെൻഷൻ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.