അസ്ഹറുൽ ഉലൂം ഇന്റർവ്യൂ 

ആലുവ: അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആൻഡ്​ ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ പുതിയ അധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി പൂർത്തിയാക്കിയവർക്ക് ആറു വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സും പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുമാണുള്ളത്. മേയ് 18ന് അസ്ഹർ കാമ്പസിലും 25ന് കൊല്ലം സിറ്റി മസ്ജിദിലും 28ന് കോഴിക്കോട് ലുലു മസ്ജിദിലും രാവിലെ ഒമ്പതിന്​ ഇന്റർവ്യൂവും പ്രവേശന പരീക്ഷയും നടക്കും. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9567200145, 8281371467, 8289839836.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.