ആടുകളെ തെരുവുനായ്ക്കൾ കൊന്നു

കോതമംഗലം: മേയാൻവിട്ട നാല് ആടുകളെ തെരുവ് നായ്ക്കൾ കൊന്നു. നെല്ലിക്കുഴി പഞ്ചായത്ത് പൂവത്തൂർ കോട്ടേപ്പീടികയിൽ പോക്കാടൻ ഇബ്രാഹീമി‍ൻെറ ആടുകളെയാണ് കൊന്നത്. ആടുകളുടെ കരച്ചിൽകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴക്കും ചത്ത നിലയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.