പല്ലാരിമംഗലം: ജീവകാരുണ്യ പ്രവർത്തനത്തിൻെറ ഭാഗമായി പല്ലാരിമംഗലം ഫോക്കസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഞായറാഴ്ച വൈകീട്ട് ഏഴിന് പല്ലാരിമംഗലം ഫോക്കസ് നഗറിൽ നടക്കും. കണ്ണൂർ ശരീഫും സംഘവും അവതരിപ്പിക്കുന്ന മെഗാ ഇശൽ നൈറ്റും കൊച്ചിൻ തനിമ അവതരിപ്പിക്കുന്ന അറേബ്യൻ ഒപ്പനയും സൂഫി ഡാൻസുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.