കോതമംഗലം: ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിൻെറ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ പരിശീലന ക്യാമ്പ് ഭൂതത്താൻകെട്ടിലുള്ള പെരിയാർവാലി ഹാളിൽ നടന്നു. ക്യാമ്പിൻെറ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. മേജർ രവി മുഖ്യാതിഥിയായി. കോഓഡിനേറ്റർമാരായ ബിനോയി ജോഷ്വ(കോതമംഗലം), ടി.എൽ. അക്ബർ (തൊടുപുഴ), ജേക്കബ് തോമസ് (മൂവാറ്റുപുഴ) തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.