കോതമംഗലം: പാചകവാതക വില വര്‍ധനക്കെതിരെ ഐ.എന്‍.ടി.യു.സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച പ്രിതിഷേധ ജ്വാല ഡി.സി.സി ജനറൽ സെക്രട്ടറി അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ ജനറൽ സെക്രട്ടറി റോയി കെ. പോള്‍ അധ്യക്ഷത വഹിച്ചു. എം.എസ്. എല്‍ദോസ്, പി.എ.എം. ബഷീര്‍, സീതി മുഹമ്മദ്, ചന്ദ്രലേഖ ശശിധരന്‍, ശശി കുഞ്ഞുമോന്‍, സി.കെ. ജോര്‍ജ്, ജെസി സാജു, പരീത് പട്ടന്മാവുടി, എം.വി. റെജി, കെ.ഇ. കാസിം, ജയിംസ് കോറമ്പേല്‍, വില്‍സണ്‍ തോമസ്, ബഷീര്‍ നെടുവഞ്ചേരി, റെജി പള്ളിമാലി, ജിജോ കവളങ്ങാട്, മുഹമ്മദ് പല്ലാരിമംഗലം, രഹ്ന നൂറുദ്ദീന്‍, കെ.വി. ആന്‍റണി, കെ.എം. സലീം, സിബി എല്‍ദോസ്, ലത ഷാജി, സോണിയ ബേസില്‍, ഗുണവതി ശിവദാസന്‍, സരസ പൗലോസ്, സൂസി തോമസ് കെ.പി. കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. EM KMGM 2 INTUC പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.