കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ, മാത്തമാറ്റിക്സ്, വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളിലേക്കും മെക്കാനിക്കൽ, മെഷീനിസ്റ്റ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ടെക്നിക്കൽ സ്റ്റാഫിൻെറ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ബയോഡേറ്റ അഞ്ചുദിവസത്തിനുള്ളിൽ mescet.kunnukara@gmail.com ഇ-മെയിലിൽ അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 2573211.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.