ചിങ്ങവനം: മറിയപ്പള്ളിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 70 വയസ്സ് തോന്നും. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി കരുതുന്നു. അഴുകിയ നിലയിലുള്ള മൃതദേഹത്തിന്‍റെ തലയിലെ നരച്ചമുടിയാണ് പ്രായം കണക്കുകൂട്ടാൻ സഹായമായത്. വെള്ളിയാഴ്ച പുലർച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള പുരയിടത്തിലെ പനയിൽ കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു മൃതദേഹം. ചിങ്ങവനം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.