ചരമം / ശാന്തമ്മ

ശാന്തമ്മ മാവേലിക്കര: കൊറ്റാർക്കാവ് പുത്തൻപുരയ്ക്കൽ പരേതനായ വാസു പിള്ളയുടെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. മക്കൾ: വിജയമ്മ, ഉണ്ണികൃഷ്ണപിള്ള, പ്രേംകുമാർ. മരുമക്കൾ: ഭാർഗവൻപിള്ള, പത്മകുമാരി, പരേതയായ ഗീത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.