​​​േജാസ്​

ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്​റ്റിൽ

മാ​രാ​രി​ക്കു​ളം: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ൽ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 23 ാം വാ​ർ​ഡ് ആ​ര്യാ​ട് ബ്ലോ​ക്ക് ഓ​ഫി​സി​ന് വ​ട​ക്കു​വ​ശം ക​ണ്ണ​ന്ത​റ വെ​ളി​യി​ൽ ജോ​സാ​ണ്​ (35) അ​റ​സ്​​റ്റി​ലാ​യ​ത്. രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​െൻറ അ​ടു​ക്ക​ള​യി​ൽ വാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ഏ​ഴ് ലി​റ്റ​ർ കോ​ട​യും 2.5 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ര​വി സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ അ​ശോ​ക​ൻ, സി.​പി.​ഒ മാ​രാ​യ സി​ബി,സ​ന്തോ​ഷ്, ശാ​രി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്.

Tags:    
News Summary - Youth arrested for distilling liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.