പോക്സോ കേസ്; യുവാവ് അറസ്റ്റിൽ

മണ്ണഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പ്രേമം നടിച്ച് ബൈക്കിൽ വിളിച്ച് കൊണ്ടുപോയി ലോഡ്ജിൽവെച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് ആപ്പൂര് കുരുവേലിച്ചിറയിൽ അൻസറാണ് (34) അറസ്റ്റിലായത്. സംഭവം സംബന്ധിച്ച് പെൺകുട്ടി കൂട്ടുകാരോട് പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Vembanad lake flooded with polyphagous algae; fishermen in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.