അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഓ​ട്ടോ

കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിൽ ഓട്ടോയിടിച്ച് രണ്ടുപേർക്ക് പരിക്ക്

എരമല്ലൂര്‍: സ്റ്റോപ്പിൽ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോറിഷ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്.

ഡ്രൈവര്‍ എരമല്ലൂര്‍ കൈപ്പാത്ത് കിഴക്കേടത്ത് ചന്ദ്രന്‍ (60), യാത്രക്കാരൻ അരൂര്‍ ആഞ്ഞിലിക്കാട് നാരായണീയത്തില്‍ വിജയന്‍(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ ചമ്മനാടിന് സമീപമായിരുന്നു അപകടം.പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - Two injured in auto crash behind KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.