അന്ധകാരനഴിക്ക് പടിഞ്ഞാറ് കടലിൽ മറിഞ്ഞ വള്ളം
Posted On
date_range Updated On
date_range മത്സ്യബന്ധന വള്ളം മറിഞ്ഞു
തുറവൂർ: അന്ധകാരനഴിക്ക് പടിഞ്ഞാറ് കടലിൽ കാറ്റിലും തിരമാലയിലുംപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി.
ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഒറ്റമശ്ശേരി സ്വദേശിയുടെ 'സെന്‍റ് പീറ്റേഴ്സ്' വള്ളമാണ് അന്ധകാരനഴിക്ക് പടിഞ്ഞാറ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 22 തൊഴിലാളികളെ മറ്റ് വള്ളക്കാരും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.