Posted On
date_range Updated On
date_range വീട്ടമ്മക്കെതിരെ അപകീർത്തി നോട്ടീസ് പ്രചരിപ്പിച്ചു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തുറവൂർ (ആലപ്പുഴ): വീട്ടമ്മക്കെതിരെ അപകീർത്തികരമായ നോട്ടീസ് അച്ചടിച്ചിറക്കിയ സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് സ്വദേശി മാത്യൂ പോളാണ് (35) അറസ്റ്റിലായത്.
വീട്ടമ്മയുടെ പരാതിയെത്തുടർന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.