ആ​ദി​ത്യ​നും അ​ഭി​മ​ന്യൂ​വും അ​ദ്വൈ​തും വഴിയോരകച്ചവടത്തിനിടെ

തെരുവിൽ പച്ചക്കറിക്കച്ചവടത്തിനിറങ്ങിയ കുട്ടികൾക്ക് കൈത്താങ്ങായി കൂടുതൽപേർ

ആ​ല​പ്പു​ഴ: അ​നാ​രോ​ഗ്യ​വാ​നാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​ൻ തെ​രു​വി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ കു​രു​ന്നു​ക​ൾ​ക്ക് ക​രു​ണ​യു​ള്ള​വ​ർ കൈ​ത്താ​ങ്ങാ​കു​ക​യാ​ണ്. ന​ന്മ ഫൗ​ണ്ടേ​ഷ​ൻ ആ​ല​പ്പു​ഴ ഘ​ട​കം നാ​ലു​മാ​സ​ത്തെ വാ​ട​ക ന​ൽ​കി.

ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ വാ​ട​ക​ത്തു​ക കൈ​മാ​റി. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും വീ​ടും പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നും മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ എ​സ്.​എ.​ഡി.​വി സ്​​കൂ​ൾ പി.​ടി.​എ പ​തി​നാ​യി​രം രൂ​പ കൈ​മാ​റി.

കു​ട്ടി​ക​ളു​ടെ അ​ച്ഛ​ൻ ശെ​ൽ​വ​രാ​ജി​ന് വ​രും​ദി​വ​സം ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ന​ട​ക്കും.

ഓ​ൺ​ലൈ​ൻ ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ ആ​ദി​ത്യ​നും അ​ഭി​മ​ന്യൂ​വി​നും അ​ദ്വൈ​ത്​ എന്നിവരാണ്​ പച്ചക്കറി കച്ചവടവുമായി തെരുവിലിറങ്ങിയത്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.