പുന്നപ്ര ഈരേത്തറ വിന്‍സന്റ് ആന്റണിയുടെ വീട് മരം വീണ്
തകര്‍ന്ന നിലയിൽ
Posted On
date_range Updated On
date_range മരം വീണ് വീട് തകർന്നു
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കാർമൽ പോളിക് പടിഞ്ഞാറുവശം ഈരേത്തറ വിൻസന്റ് ആന്റണിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. ശക്തമായ കാറ്റിൽ സമീപത്തെ പ്ലാവ് വീടിന് മുകളിലേക്ക് നിലംപൊത്തുകയായിരുന്നു. ടി.വി, ഫ്രിഡ്ജ്, ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.