ലിനോജ്
Posted On
date_range Updated On
date_range നിരവധി കേസ്: കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു
ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
ആലപ്പുഴ മുനിസിപ്പല്‍ കൈതവന വാര്‍ഡില്‍ പള്ളിപ്പറമ്പ് വീട്ടില്‍ ലിനോജിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സൗത്ത്, നെടുമുടി പൊലീസ് സ്റ്റേഷൻ പരിധിയില്‍ കൂട്ടാളികളുമായി ചേര്‍ന്ന് നരഹത്യശ്രമം, ലഹള, കൈയേറ്റം, പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏൽപിക്കുക തുടങ്ങിയ 11ലധികം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.