ചിതയൊരുക്കാന്‍ മാര്‍ഗമില്ല: സംസ്​കാര ചടങ്ങ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

ഹ​രി​പ്പാ​ട്: വ​യോ​ധി​ക​െൻറ സം​സ്​​കാ​ര ​െച​ല​വ്​ ഏ​റ്റെ​ടു​ത്ത്​ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല. അ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഗോ​പാ​ല​ന്‍ നാ​യ​ര്‍ (68) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ 21ാം വാ​ര്‍ഡി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്​ സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ല. വ​ര്‍ഷ​ങ്ങ​ളാ​യി മും​ബൈ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഗോ​പാ​ല​ന്‍ നാ​യ​ർ ആ​റു​മാ​സ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ഷ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ളി​ല്ല.

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും സം​സ്​​കാ​ര​ത്തി​നു​ള്ള ചെ​ല​വ് കു​ടും​ബ​ത്തി​ന് താ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന​താ​യി​രു​ന്നി​ല്ല. ഹ​രി​പ്പാ​ട് തെ​ക്ക് മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ വൃ​ന്ദ എ​സ്. കു​മാ​ര്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം സം​സ്​​കാ​ര​ത്തി​െൻറ ചെ​ല​വ് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.