Posted On
date_range Updated On
date_range റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകൾക്കിടയിലെ ലെവല്‍ ക്രോസ് നമ്പര്‍ 113 (ബ്രഹ്മനാതപുരം ഗേറ്റ്) വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ 24ന് വൈകീട്ട് ആറുവരെയും ലെവല്‍ ക്രോസ് നമ്പര്‍ 115 (തിരുപ്പക്കുടം ഗേറ്റ്) വ്യാഴാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് ആറുവരെയും ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയാപറമ്പ് ഗേറ്റ്) വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറുവരെയും അറ്റകുറ്റപ്പണിക്കായി അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.