ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കാ​ത്ത​തി​നെ​തി​രെ കാ​യം​കു​ളം ഷ​ഹീ​ദാ​ർ മ​സ്ജി​ദി​ന് സ​മീ​പം െക.​എം. െവെ.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം ദ​ക്ഷി​ണ കേ​ര​ള ജം ​ഇ​യ്യ​തു​ൽ ഉ​ല​മ ജി​ല്ല

സെ​ക്ര​ട്ട​റി കെ. ​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആരാധനാലയങ്ങൾക്ക്​ അനുമതി നിഷേധിച്ചതിൽ പ്രതിഷേധം

ആ​ല​പ്പു​ഴ: കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ കേ​ര​ള​ത്തി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന്​ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എം. ​താ​ജു​ദ്ദീ​ൻ, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 

അനുമതി നിഷേധിച്ചതിൽ പ്രതിഷേധം

കാ​യം​കു​ളം: പ​ല മേ​ഖ​ല​ക്കും ഇ​ള​വ് ന​ൽ​കി​യ​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ കെ.​എം.​വൈ.​എ​ഫ് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷ​ഹീ​ദാ​ർ ജു​മാ​മ​സ്ജി​ദി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ദ​ക്ഷി​ണ കേ​ര​ള ജം ​ഇ​യ്യ​തു​ൽ ഉ​ല​മ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​വൈ.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി എ​സ്.​കെ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​ബീ​ർ അ​ദ്ദാ​ഇ, ഡോ. ​മു​ഹ​മ്മ​ദ്‌ താ​ഹ, സി​ദ്ദീ​ഖ്‌ മൗ​ല​വി, നാ​സി​റു​ദ്ദീ​ൻ മ​ന്നാ​നി, സാ​ദി​ഖ്‌ അ​ഹ്‌​മ​ദ്‌, അ​നീ​ർ മൗ​ല​വി, ഫൈ​സ​ൽ മൗ​ല​വി, അ​ഫ്സ​ൽ ഖ​യ്യൂം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Protest against denial of permission to places of worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.