നാളെ വൈദ്യുതി മുടങ്ങും

മാരാരിക്കുളം: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ പാതിരപ്പള്ളി ബണ്ട്, റൂറൽ ബണ്ട്, ഉദയ സ്റ്റുഡിയോ എന്നീ ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്ന് വരെ വൈദ്യുതി മുടങ്ങുമെന്ന്​ അധികൃതർ അറിയിച്ചു.
Tags:    
News Summary - POWERCUT MARARIKKULAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.