തുറവൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനോട്
ചേർന്ന് അപകടകരമായ രീതിയിൽ കുട്ടികൾ സൈക്കിൾ
നിർത്തിയിട്ട് പോയപ്പോൾ
Posted On
date_range Updated On
date_range കുട്ടിക്കളിയല്ലിത്
അരൂർ: കണ്ണൂരിൽ പരശുറാം എക്സ്പ്രസ് തട്ടി സ്ക്കൂൾ വിദ്യാർഥിനി ദാരുണമായി മരിച്ച വാർത്തയുടെ ചൂടാറും മുമ്പ് തുറവൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മറ്റൊരു കാഴ്ച.
പ്ലാറ്റ്ഫോമിനോട് ചേർന്ന് അപകടകരമായ രീതിയിൽ സൈക്കിൾ നിർത്തിയിട്ട് കളിക്കുന്ന കുട്ടികളായിരുന്നത്. ഒരു യാത്രക്കാരൻ ചിത്രം പകർത്തുന്നതുകണ്ട് സൈക്കിളുമായി ഇവർ കടന്നുകളഞ്ഞതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.