പ്രവേശനോത്സവം

അമ്പലപ്പുഴ: കാക്കാഴം അൽഅമീൻ സെൻട്രൽ സ്കൂളിൽ അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. ആര്‍. ഉണ്ണികൃഷ്ണ പിള്ളക്ക് സ്വീകരണവും നൽകി. മാനേജർ അഡ്വ. എ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് വൈസ്​ പ്രസിഡന്‍റ്​ മുഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്തഫ, ട്രഷറർ വൈ. അബ്ദുൽ മജീദ്, ജോ. സെക്രട്ടറി എം.എ. ഷഫീക്ക്, വൈസ് പ്രിൻസിപ്പൽ ശ്രീദേവി എന്നിവർ സംസാരിച്ചു. ചിത്രം: കാക്കാഴം അൽഅമീൻ സെൻട്രൽ സ്കൂളിൽ ഡോ. കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.