ചെന്നിത്തല: തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഗവ. എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക എൻ.പി. ജയശ്രീ അധ്യക്ഷത വഹിച്ചു. രമ്യാ പ്രസാദ്, നിജ സിസിലി, ദിവ്യ ബിൻസി ടെറൻസ്, സിനിമോൾ എന്നിവർ സംസാരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർഥികളെ സ്വീകരിച്ചു. മധുരപലഹാരം, പായസം, പഠന ഉപകരണവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.