അനുസ്മരണം

കായംകുളം: ബ്ലോക്ക്​ കോൺഗ്രസ്​ കമ്മിറ്റികൾ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ കെ.പി.സി.സി സെക്രട്ടറിമാരായ ഇ. സമീർ, എൻ. രവി എന്നിവർ ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് പ്രസിഡന്‍റ്​ കെ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, എം. വിജയ്മോഹൻ, ശ്രീജിത് പത്തിയൂർ, ചേലക്കാട്ട് രാധാകൃഷ്ണൻ, അഡ്വ. പി.സി. റെഞ്ചി, കെ. തങ്ങൾകുഞ്ഞ്, വിശാഖ് പത്തിയൂർ എന്നിവർ സംസാരിച്ചു. വള്ളികുന്നം: ജനശ്രീ മിഷൻ മണ്ഡലം സഭയുടെ നേതൃത്വത്തിൽ നടത്തിയ ജില്ല സമിതി അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പ്രാക്കുളം രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. നന്ദനം രാജൻപിള്ള, അൻസാർ ഐശ്വര്യ, സുമാരാജൻ, ബിജി വിക്രം, ജലീൽ അരീക്കര, പേരൂർവിഷ്ണു, ഷീന റജിമോൻ, ഉത്തര ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.