ഇരമത്തൂർ: ഇരമത്തൂർ ദാറുൽ ഉലൂം മദ്റസയിൽ 'ഫത്തഹെ മുബാറക്' ഇമാം ഹാഫിസ് ഷബീർ മഹ്ളരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും മധുരപലഹാരങ്ങൾ വിതരണം നടത്തി. ഇരമത്തൂർ ജുമാമസ്ജിദ് പ്രസിഡന്റ് ഷമീം അലി, സെക്രട്ടറി ഷിജാർ, ഹാരിസ്, ഷംഷാദ്, സാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.