സജിത്ത്
Posted On
date_range Updated On
date_range വിദേശ മദ്യവുമായി യുവാവ് പിടിയിൽ
കായംകുളം: ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പിടിയിൽ. പത്തിയൂർ പടിഞ്ഞാറ് മുറിയിൽ കൈലാസം വീട്ടിൽ സജിത്താണ് (39) പിടിയിലായത്.
കരീലക്കുളങ്ങര തച്ചടിറോഡ് ഭാഗത്ത് നിന്നാണ് പിടികൂടിയത്. ബിവറേജ് കോർപറേഷൻെറ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്നും പല പ്രാവിശ്യമായി മദ്യം വാങ്ങിയായിരുന്ന് വിൽപ്പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.