പൊള്ളലേറ്റ മണികണ്ഠൻ
Posted On
date_range Updated On
date_range തലയിണക്കടിയിൽവെച്ച മൊബൈൽ ഫോൺ കത്തി ഒാേട്ടാ ഡ്രൈവർക്ക് പൊള്ളലേറ്റു
കായംകുളം: ഉറങ്ങാൻ കിടന്നപ്പോൾ തലയിണക്കടിയിൽ െവച്ച മൊബൈൽ ഫോൺ കത്തി ഒാേട്ടാ ഡ്രൈവർക്ക് പൊള്ളലേറ്റു. പ്രയാർ കാർത്തികയിൽ മണികണ്ഠനാണ് (53) പൊള്ളലേറ്റത്.
നെറ്റ് ഒാഫാക്കാതിരുന്നതിനാൽ ആപ്ലിക്കേഷനുകൾ പ്രവർത്തിച്ചതാണ് ചൂടാകാൻ കാരണമെന്ന് കരുതുന്നു. തീപടർന്ന് കിടക്ക കത്തിയതോടെ കൈക്കും പുറത്തുമാണ് പൊള്ളലേറ്റത്. കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.