സുജിത്ത്
Posted On
date_range Updated On
date_range രാസലഹരിയുമായി കണ്ടക്ടർ പിടിയിൽ
കായംകുളം: ഓട്ടത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർ രാസലഹരിയുമായി പിടിയിൽ. കായംകുളം-പന്തളം റൂട്ടിൽ സർവിസ് നടത്തുന്ന രാഖി ബസിലെ കണ്ടക്ടർ സുജിത്താണ് (30) പിടിയിലായത്. മുരുക്കുംമൂട് ജങ്ഷനിൽ എക്സെസ് സംഘം ബസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പിടിവീണത്.
ഒരുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. മാവേലിക്കര, ഹരിപ്പാട് എക്സൈസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.