Posted On
date_range Updated On
date_range മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മാന്നാർ: ഫിഷറീസ് വകുപ്പിന്റെ പൊതു കുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം പതിനാലാം വാർഡിലെ വലിയ കുളങ്ങര വലിയ കുളത്തിൽ നടന്നു. മത്സ്യങ്ങളെ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിക്ഷേപിച്ചു കർമം നിർവഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി.കെ. പ്രസാദ് മുഖ്യ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.