Posted On
date_range Updated On
date_range കോവിഡ് നിയമ ലംഘനം: 18 പേർ അറസ്റ്റിൽ
ആലപ്പുഴ: ജില്ലയിൽ കോവിഡ് ലംഘനവുമായി ബന്ധപ്പെട്ട് 27 കേസിലായി 18 പേർ അറസ്റ്റിൽ. മാസ്ക് ധരിക്കാത്തതിന് 91 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 237 പേർക്കെതിരെയും നടപടിയെടുത്തു. കെണ്ടയ്ൻമെൻറ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹൗസ്ബോട്ട് എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.